അള്‍ട്രാ ഹോട്ട് ലുക്കിൽ മാളവിക

content-mm-mo-web-stories-life-style content-mm-mo-web-stories malavika-mohanan-photoshoot content-mm-mo-web-stories-life-style-2022 r4c6c5a8s6pqfh0rf03r3obiu 6drj9q9ash3bf55ctic3mokvme

മാളവിക മോഹനന്റെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറൽ.

Image Credit: Instagram

സിൽവർ ഡ്രസ്സിൽ‌ ഹോട്ട് ലുക്കിലാണ് താരം ക്യാമറയ്ക്ക് മുമ്പിലെത്തിയത്.

Image Credit: Instagram

പ്ലൻജിങ് നെക്‌ലൈനും സൈഡ് സ്ലിറ്റുമുള്ള ഡ്രസ്സിനെ ആകർഷകമാക്കുന്നത്.

Image Credit: Instagram

ഷീഹ്‌ല ഖാൻ ആണ് ഈ പാർട്ടി സ്റ്റൈല്‍ ഡ്രസ്സ് ഒരുക്കിയത്.

Image Credit: Instagram

കമ്മലും ഏതാനും മോതിരങ്ങളും ആക്സസറൈസ് ചെയ്തു.

Image Credit: Instagram

നോ മേക്കപ് ലുക്കും ഓപ്പൺ ഹെയർ സ്റ്റൈലുമാണ് പരീക്ഷിച്ചത്.

Image Credit: Instagram