അള്‍ട്രാ ഹോട്ട് ലുക്കിൽ മാളവിക മോഹനൻ; ചിത്രങ്ങൾ കാണാം

malavika-mohanan-looks-hot-in-photoshoot
Image Credits: Instagram
SHARE

ഫാഷൻ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്നതു ശീലമാക്കിയ താരമാണു മാളവിക മോഹനൻ. മാളവികയുടെ പുതിയ ഫോട്ടോഷൂട്ടും സമൂഹ മാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ്.

സിൽവർ ഡ്രസ്സിലാണ് താരം ക്യാമറയ്ക്ക് മുമ്പിലെത്തിയത്. പ്ലൻജിങ് നെക്‌ലൈനും സൈഡ് സ്ലിറ്റുമുള്ള ഡ്രസ്സ് താരത്തിന് അൾട്രാ ഹോട്ട് ലുക്ക് നൽകുന്നു. ഷീഹ്‌ല ഖാൻ ആണ് ഈ പാർട്ടി സ്റ്റൈല്‍ ഡ്രസ്സ് ഒരുക്കിയത്.

കമ്മലും ഏതാനും മോതിരങ്ങളുമാണ് ആക്സസറൈസ് ചെയ്തത്. നോ മേക്കപ് ലുക്ക് ആണ് പരീക്ഷിച്ചത്. ‘മഴയുള്ള ദിവസങ്ങളിൽ അൽപം തിളക്കം’– എന്നാണു ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS