ഇല വസ്ത്രം, പുൽച്ചാടി കമ്മൽ; ഹോട്ട് ലുക്കിൽ അദ ശർമ

web-stories 14fsvt3on0tsf534mgfr3hho3b https-www-manoramaonline-com-web-stories-life-style 7bd87vid8fjt3cnmpqbfh81gil https-www-manoramaonline-com-web-stories-life-style-2022

ഇല കൊണ്ട് ഒരുക്കിയ വസ്ത്രത്തിൽ ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് നടി അദ ശർമ.

Image Credit: Instagram

ഓഫ് ഷോൾഡർ ഗൗൺ ആണ് താരം ധരിച്ചത്.

Image Credit: Instagram

സ്വീറ്റ് ഹാർട്ട് നെക്‌ലൈനോടു കൂടിയതായിരുന്നു ഗൗൺ.

Image Credit: Instagram

ആക്സസറികളിലും അദ പരീക്ഷണങ്ങൾ നടത്തി.

Image Credit: Instagram

പുൽച്ചാടിയുടെ രൂപത്തിലുള്ള കമ്മലാണ് ആക്സസറൈസ് ചെയ്തത്.

Image Credit: Instagram

പല്ലിയുടെ രൂപത്തിലുള്ള തോന്നിക്കുന്ന സൂചിപ്പതക്കം ഡ്രസ്സിൽ പിൻ ചെയ്തു.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article