മഞ്ഞ സാരിയിൽ തിളങ്ങി വാണി കപൂർ

5dcek2pf9un7j01o17cm18b9l0 2t31djmj2vua2qdmmv0c62qj00 web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

മഞ്ഞ സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി വാണി കപൂർ.

Image Credit: Instagram

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയാണ് സാരി ഒരുക്കിയത്.

Image Credit: Instagram

ഇൻട്രിക്കേറ്റ് ലേസ് ബോർഡറിലുള്ള ഓർഗൻസ സാരിയാണിത്.

Image Credit: Instagram

പ്ലെൻജിങ് നെക്‌ലൈനിലുള്ള ബ്ലൗസാണു പെയർ ചെയ്തത്.

Image Credit: Instagram

കമ്മല്‍ മാത്രമാണ് ആക്സസറി. മിനിമലിസ്‌റ്റിക് മേക്കപ്പും ലുക്കിന് മികവേകി.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article