മോഡേൺ നാഗവല്ലിയായി ദിൽഷ

6nqjr879a5osd2lmhkonn9umlm dilsha-prasannan-nagavalli-photoshoot content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2022 2s6lk5g68mf64lt0je9ash5bt2

നർത്തകിയും ടെലിവിഷൻ താരവുമായ ദിൽഷ പ്രസന്നന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആൻ ആൻസിയാണ് ഈ ഷൂട്ട് ഒരുക്കിയത്.

ഓഫ് വൈറ്റ് പാവാടയും ബ്ലൗസുമാണ് ദിൽഷയുടെ വേഷം.

ഓണത്തിന്റെ ഓർമകൾക്കൊപ്പം ട്രെൻഡി ലുക്കും കോസ്റ്റ്യൂം സമ്മാനിക്കുന്നു.

ട്രെഡീഷനൽ സ്റ്റൈൽ ആഭണങ്ങളാണ് ധരിച്ചത്.

തലയിൽ റോസാപ്പൂവുകൾ ചൂണ്ടിയിട്ടുണ്ട്.

നാഗവല്ലിയുടെ ഭാവങ്ങൾ മുഖത്തു മിന്നിത്തെളിയുന്നു.

ആൻ ആൻസിയാണ് കോസ്റ്റ്യൂമും സ്റ്റൈലിങ്ങും. മേക്കപ് വികാസ്.

മോജിനാണ് ചിത്രങ്ങൾ പകർത്തിയത്. പ്രൊഡക്‌ഷൻ മിഥുൻ മിത്രൻ.