നടൻ നൂബിൻ വിവാഹിതനായി

3v4f6bj0rm482bkklfc7e8iof0 web-stories 42j830f7crfj1f30smnv5fb3gu https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

സീരിയൽ താരം നൂബിൻ ജോണി വിവാഹിതനായി.

Image Credit: Instagram

ഡോ. ബിന്നി സെബാസ്റ്റ്യനാണ് വധു.

Image Credit: Instagram

ഏഴു വർഷമായി ഇവർ പ്രണയത്തിലായിരുന്നു.

Image Credit: Instagram

കുടുംബവിളക്ക് സീരിയലിലൂടെയാണ് നൂബിൻ ശ്രദ്ധേയനായത്.

Image Credit: Instagram

ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശിയാണ്.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article