സാരിയിൽ ഹൃദയം കവർന്ന് കല്യാണി

34dvqk63t842cql74r0qc1edfh 5n2qi5vhch9tub2anvc7ndc79i web-stories https-www-manoramaonline-com-web-stories-life-style https-www-manoramaonline-com-web-stories-life-style-2022

ലൈം ഗ്രീന്‍ നിറത്തിലുള്ള സാരിയിൽ തിളങ്ങി കല്യാണി പ്രിയദർശൻ

Image Credit: Instagram

റോ മാംഗോ വാരണാസി സിൽക് സാരിയാണിത്. ഗോൾഡൻ ബോർഡറാണ് സാരിക്കുള്ളത്.

Image Credit: Instagram

ചെറിയ ഫ്ലോറൽ മോട്ടീഫ്സും സാരിയിലുണ്ട്. സ്ലീവ്‌ലസ് ബ്ലൗസ് ആണ് കല്യാണി പെയർ ചെയ്തത്.

Image Credit: Instagram

76,300 രൂപയാണ് ഈ സാരിയുടെ വില.

Image Credit: Instagram
WEB STORY

For More Webstories Visit:

manoramaonline.com/web-stories/life-style
Read Article