Web Stories
വ്യത്യസ്തമായി ഡിസൈൻ ചെയ്ത പച്ച ഗൗണിലാണ് ജാൻവി കയ്യടി നേടിയത്
ഷോൾഡർ, കഴുത്ത്, അരക്കെട്ട് എന്നിവിടങ്ങിലുള്ള കട്ടൗട്ട് ഡീറ്റൈലിങ് ആണ് ഗൗണിന്റെ ആകർഷണം
കഴുത്തിലൂടെ ചുറ്റിയുള്ള പുറകിലെ സ്ട്രാപ്പുകളും ഗൗണിനെ സ്റ്റൈലിഷാക്കി
പച്ച ഗൗണിനൊപ്പം ന്യൂഡ് മേക്കപ് ആണ് ജാൻവി പരീക്ഷിച്ചത്
മുംബൈയിൽ നടന്ന ഫാഷൻ ഗ്ലോസി ഇവന്റിൽ പങ്കെടുക്കാനെത്തിയതാണ് ജാൻവി
ജാൻവിയുടെ ഫാഷൻ പരീക്ഷണങ്ങൾക്ക് വലിയ ശ്രദ്ധയാണ് എപ്പോഴും ലഭിക്കാറുള്ളത്
ജൂനിയർ എൻടിആർ സിനിമയിലൂടെ തെലുങ്കിലും സജീവമാകാൻ ഒരുങ്ങുകയാണ് ജാൻവി