ലെഹങ്കയിൽ ദേവതയെപ്പോലെ കീർത്തി സുരേഷ്

content-mm-mo-web-stories-life-style content-mm-mo-web-stories giq0nhkaeejuo392juqqgaeum 3olj3k954e47n9plh60f5m6c6c content-mm-mo-web-stories-life-style-2023 keerthy-suresh-stunning-look-in-pastel-lehenga

ഫ്ലോറൽ ഡിസൈൻ ലെഹങ്കയിലുള്ള കീർത്തിയുടെ പുത്തൻ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

Image Credit: Instagram/keerthysureshofficial

ഓഫ് ഷോൾഡർ ബ്ലൗസിലെ ത്രഡ് ഡീറ്റൈലിങ്ങും മുത്തുകളും വസ്ത്രത്തിന് കൂടുതൽ ഭംഗി നല്‍കി. തരുൺ തഹിലിയാനിയാണ് ഡിസൈനർ

Image Credit: Instagram/keerthysureshofficial

സിമ്പിൾ ഡിസൈനിലുള്ള കമ്മൽ മാത്രമാണ് ആക്സസറി. കണ്ണിനും ചുണ്ടിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്

Image Credit: Instagram/keerthysureshofficial

കൊൽക്കത്തയിൽ ഒരു സുഹൃത്തിന്റെ വിവാഹത്തിനൊരുങ്ങിയ സ്റ്റൈലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്

Image Credit: Instagram/keerthysureshofficial