Web Stories
കാനിൽ വ്യത്യസ്ത ലുക്കിലെത്തിയ മോഡൽ എൽസ ഹോസ്കിന്റെ ചിത്രങ്ങൾ വൈറൽ
‘ഒപ്റ്റിക്കൽ ഇല്യൂഷൻ’ ഗൗൺ അണിഞ്ഞാണ് താരം എത്തിയത്
രണ്ട് ഗൗണുകൾ അടുപ്പിച്ച് വച്ചൊരു വസ്ത്രം. കണ്ടാൽ ഒന്ന് അഴിഞ്ഞ് വീണപോലെ തോന്നും
ഒരു ഗൗണിന് മുകളിൽ മറ്റൊരു ഗൗൺ എന്ന രീതിയിലാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗൗൺ ഡിസൈൻ ചെയ്യുന്നത്
പ്രമുഖ ഫാഷൻ ഡിസൈനർ കമ്പനിയായ വിക്ടർ ആന്റ് റോൾഫാണ് ഗൗണിന് പിന്നിൽ
ഈ വസ്ത്രം അണിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമെന്ന് എൽസ കുറിച്ചു
നിരവധി പേരാണ് വസ്ത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്