ഐശ്വര്യ റായിയുടെ രൂപ സാദൃശ്യം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് അമൃത സജു.
അമൃതയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു
‘പൊന്നിയൻ സെൽവൻ’ എന്ന സിനിമയിലെ ഐശ്വര്യ റായിയുടെ ലുക്കാണ് അമൃത റീക്രിയേറ്റ് ചെയ്തത്
ചുവപ്പ് പട്ടുസാരിയും ഗോൾഡൻ ആഭരണങ്ങളും അണിഞ്ഞ് അമൃത നന്ദിനിയായി പകർന്നാടി
ഒരൊറ്റ നോട്ടത്തിൽ ഇത് ഐശ്വര്യ റായി തന്നെയോ എന്ന് തോന്നിപ്പോകുന്ന പോലെയാണ് മേക്കപ്പ്
നിരവധി പേരാണ് അമൃതയുടെ ഫോട്ടോയ്ക്ക് ആശംസയുമായെത്തിയത്