ബോഡിഷെയിമിങ്ങ് തന്നെ വിഷമിപ്പിച്ചെന്ന് ഹുമ ഖുറേഷി

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 1s2s16d0f5j1nrf9j9hpc4hktv 3ssacmnqum3o4bf35m0ng4uome huma-qureshi-recalls-being-subjected-to-body-shaming

സിനിമ ജീവിതത്തിലെ തുടക്കത്തിൽ ബോഡിഷെയിമിങ്ങിന് വിധേയയായിട്ടുണ്ടെന്ന് ഹുമ.

Image Credit: Instagram/iamhumaq

ഇന്ന് ബോഡി പോസറ്റിവിറ്റിയെ പറ്റി പറയുന്ന പല മാസികകളും തന്റെ ശരീരത്തെ കുറിച്ച് പലതും തുറന്നെഴുതി

Image Credit: Instagram/iamhumaq

എന്താണ് താൻ ധരിച്ചത്, വണ്ണത്തെ പറ്റിയെല്ലാം എഴുതി, ചില ശരീരഭാഗങ്ങൾ സൂം ചെയ്ത് അവയെ വട്ടമിട്ട് അവതരിപ്പിച്ചു

Image Credit: Instagram/iamhumaq

തടി കുറയ്ക്കുന്നതിനെ കുറിച്ച് കേട്ടിരുന്നുവെങ്കിലും സ്ഥിരമായി ഇതെല്ലാം സഹിക്കാൻ ബുദ്ധിമുട്ടായിരുന്നു.

Image Credit: Instagram/iamhumaq

ഇതൊക്കെ വായിക്കുമ്പോൾ തന്റെ സൗന്ദര്യത്തെക്കുറിച്ചും അത് ശരിക്കും മാറ്റേണ്ടതുണ്ടോ എന്നെല്ലാം തോന്നിയിരുന്നു

Image Credit: Instagram/iamhumaq

‌ഒരു മുഖ്യധാരാ നായികയാകാൻ വേണ്ടതിനേക്കാൾ 5 കിലോ ഭാരം കൂടുതലാണെന്നും എഴുതി

Image Credit: Instagram/iamhumaq

ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ

Image Credit: Instagram/iamhumaq