ഫാഷൻ സെൻസ് കൊണ്ട് സൗന്ദര്യം കൊണ്ടും ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ദീപിക പദുക്കോൺ
അമ്മയിൽ നിന്നാണ് ചർമ സംരക്ഷണത്തിന്റെ ആദ്യ പാഠങ്ങൾ ദീപിക അറിഞ്ഞത്
ക്ലെന്‍സ്, ഹ്രൈഡ്രേറ്റ്, സംരക്ഷണം എന്നീ മൂന്നു സ്റ്റെപ്പുകളാണ് ദീപികയുടെ സ്കിൻ കെയർ മന്ത്ര.
പരിശീലിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ലളിതവും എന്നാൽ ഫലപ്രദവുമായ ദിനചര്യയാണിതെന്ന് ദീപിക
ചർമ സംരക്ഷണത്തിന് 30 സെക്കന്റോ, 30 മിനിറ്റോ സ്പെൻഡ് ചെയ്താലും അത് നല്ല മനസ്സോടെയാവണം
ദീപികയുടെ ചർമസംരക്ഷണ ദിനചര്യ പിന്തുടരാൻ, നിങ്ങളുടെ ചർമത്തിന് അനുയോജ്യമായ ഒരു ക്ലെൻസർ കണ്ടെത്തുക
അടുത്ത ഘട്ടത്തിൽ അനുയോജ്യമായ മോയ്സ്ചറൈസർ ഉപയോഗിച്ച് നിങ്ങളുടെ ചർമത്തെ ഹൈഡ്രേറ്റ് ചെയ്യുക
അവസാനവും എന്നാൽ ഏറ്റവും പ്രധാനവുമായി, സൺസ്ക്രീൻ ഉപയോഗിച്ച് നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുക