സ്റ്റൈലിഷ് ലുക്കിൽ നവ്യ നായർ

222etn6qed01tg4sjdjagqm9ih content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 navya-nair-cool-look-in-saree 2actdr4hor6meo83hf9uvb5ijs

സാരിയിൽ അതി സുന്ദരിയായാണ് നവ്യ എത്തിയത്

Image Credit: Instagram/navyanair143

സിമ്പിൾ ഡിസൈൻ സാരിയിലാണ് നവ്യ ഒരുങ്ങിയത്

Image Credit: Instagram/elam.jewels

പ്ലെയിൻ സാരിക്ക് ഡീപ്പ് വി നെക്ക് ബ്ലൗസ് പെയർ ചെയ്തു

Image Credit: Instagram/elam.jewels

മൾട്ടി ലെയർ ‍ഡയമണ്ട് നെക്ലേസാണ് തിരഞ്ഞെടുത്തത്

Image Credit: Instagram/navyanair143

നെക്ലേസിന് മാച്ച് ചെയ്ത് കമ്മലും മോതിരവും ധരിച്ചു

Image Credit: Instagram/elam.jewels

കൂൾ ലുക്കിലുള്ള നവ്യയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്

Image Credit: Instagram/navyanair143

നിരവധി പേരാണ് ഇഷ്ടതാരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്

Image Credit: Instagram/navyanair143