ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. താരത്തന്റെ പുത്തൻ ചിത്രങ്ങൾ ആരാധകരുടെ മനം കവരുന്നു. സാരിയിൽ അതി സുന്ദരിയായാണ് നവ്യ എത്തിയത്. 

Read More: വിവാഹം ടെറസിൽ , പെട്ടെന്ന് നടന്നപ്പോൾ ഞാൻ ഗർഭിണിയാണെന്ന് പലരും കരുതി: സമീറ

സിമ്പിൾ ഡിസൈൻ സാരിയിലാണ് നവ്യ ഒരുങ്ങിയത്. പ്ലെയിൻ സാരിക്ക് ഡീപ്പ് വി നെക്ക് ബ്ലൗസ് പെയർ ചെയ്തു. ആക്സറീസാണ് ഹൈലൈറ്റ്. മൾട്ടി ലെയർ ‍ഡയമണ്ട് നെക്ലേസാണ് തിരഞ്ഞെടുത്തത്. നെക്ലേസിന് മാച്ച് ചെയ്ത് കമ്മലും മോതിരവും ധരിച്ചു. 

Navya Nair
നവ്യ നായർ, Image Credits: Instagram/navyanair143

കൂൾ ലുക്കിലുള്ള നവ്യയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേരാണ് ഇഷ്ടതാരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. ഈ പ്രായത്തിലും എന്തൊരു ഭംഗി, നിങ്ങളുടെ ചിത്രങ്ങളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എന്നെല്ലാമാണ് ആരാധകർ പറയുന്നത്. 

Navya Nair
നവ്യ നായർ, Image Credits: Instagram/navyanair143

Content Highlights: Navya Nair | Photoshoot | Fashion | Beauty | Style | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com