സാരിയിൽ അതിസുന്ദരിയായി മഞ്ജു വാരിയർ

content-mm-mo-web-stories-life-style 59m00oagc0sbi860clkr8smui6 content-mm-mo-web-stories content-mm-mo-web-stories-life-style-2023 7v03nst7cvri8tq4v8n27qad4j manju-warrier-stunning-look-in-saree-pictures

സിമ്പിൾ ഡിസൈനോടു കൂടിയ പിങ്ക് സാരിയാണ് മഞ്ജു വാരിയർ ധരിച്ചത്

Image Credit: Instagram / manju.warrier

സാരിയുടെ ബോർഡറിൽ സിമ്പിൾ വർക്ക് നല്‍കിയിട്ടുണ്ട്.

Image Credit: Instagram / manju.warrier

സാരിയുടെ വർക്കിന് മാച്ച് ചെയ്തുള്ള വർക്കോട് കൂടിയ ബ്ലൗസാണ് പെയർ ചെയ്തത്.

Image Credit: Instagram / manju.warrier

സിമ്പിൾ മേക്കപ്പ് ഫോളോ ചെയ്തു.

Image Credit: Instagram / manju.warrier

ഹാങ്ങിങ്ങ് കമ്മലും മോതിരവും ആക്സസറൈസ് ചെയ്തു.

Image Credit: Instagram / manju.warrier

‘ഞാൻ സ്വയം ഇഷ്ടപ്പെടുന്നു, ഏറ്റവും ലളിതവും ശക്തവുമായ വിപ്ലവം’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

Image Credit: Instagram / manju.warrier