ADVERTISEMENT

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയരുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സാരിയിൽ മനോഹരിയായാണ് മഞ്ജു എത്തിയത്. 

Read More: ലിപ്സ്റ്റിക്കിടുന്നത് രൺബീറിന് ഇഷ്ടമല്ല, മായ്ക്കാൻ പറയുമെന്ന് ആലിയ; മായ്ക്കേണ്ടത് റിലേഷൻഷിപ്പെന്ന് സോഷ്യൽ മീഡിയ

സിമ്പിൾ ഡിസൈനോടു കൂടിയ പിങ്ക് സാരിയാണ് മഞ്ജു വാരിയർ ധരിച്ചത്. സാരിയുടെ ബോർഡറിൽ സിമ്പിൾ വർക്ക് നല്‍കിയിട്ടുണ്ട്. സാരിയുടെ വർക്കിന് മാച്ച് ചെയ്തുള്ള വർക്കോട് കൂടിയ ബ്ലൗസാണ് പെയർ ചെയ്തത്. സിമ്പിൾ മേക്കപ്പ് ഫോളോ ചെയ്തു. ഹാങ്ങിങ്ങ് കമ്മലും മോതിരവും ആക്സസറൈസ് ചെയ്തു. 

Manju
മഞ്ജു വാരിയർ, Image Credits: Instagram/manju.warrier

‘ഞാൻ സ്വയം ഇഷ്ടപ്പെടുന്നു, ഏറ്റവും ലളിതവും ശക്തവുമായ വിപ്ലവം’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഇഷ്ട താരത്തിന്റെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. നിങ്ങളുടെ സാരിയുടെ നിറം മനോഹരമായിട്ടുണ്ടെന്നും, ചിരി ഏറെ നല്ലതാണെന്നുമെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. 

Content Highlights: Manju Warrier | Saree | Fashion | Photoshoot | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com