ബാക്ക് ലെസ് ടോപ്പിൽ സ്റ്റൈലിഷ് ലുക്കിൽ തമന്ന

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 tamannaah-bhatia-stunning-look-in-backless-gown-pictures d8i5vp7af1s1ro5e2t011pkt4 47taha4lv43ti45h85lknhv3g

ഫാഷൻ സെൻസുകൊണ്ടും സ്റ്റൈലുകൊണ്ടും എപ്പോഴും ആരാധകരെ അമ്പരപ്പിച്ച താരമാണ് തമന്ന ഭാട്ടിയ.

Image Credit: Instagram / tamannaahspeaks

പർപ്പിൾ നിറത്തിലുള്ള ഗൗണിൽ ആരെയും അതിശയിപ്പിക്കും ലുക്കിലാണ് തമന്ന

Image Credit: Instagram / tamannaahspeaks

ബാക്ക് ലെസ് ഗൗണാണ് സ്റ്റൈൽ ചെയ്തത്

Image Credit: Instagram / tamannaahspeaks

പർപ്പിൾ നിറത്തിലുള്ള ഗൗണിൽ നിറയെ സ്വീക്വൻസ് വർക്കുകൾ ചെയ്തിട്ടുണ്ട്

Image Credit: Instagram / tamannaahspeaks

വസ്ത്രത്തിന് മാച്ച് ചെയ്യുന്ന ഷൂസും പെയർ ചെയ്തു

Image Credit: Instagram / tamannaahspeaks

വേവി ഹെയർ സ്റ്റൈലാണ് ഫോളോ ചെയ്തത്

Image Credit: Instagram / tamannaahspeaks

സ്മഡ്ജ്ഡ് ഐസും, ന്യൂഡ് ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും തമന്നയ്ക്ക് സ്റ്റൈലിഷ് ലുക്ക് നൽകി

Image Credit: Instagram / tamannaahspeaks