ഫാഷൻ ലോകത്തെ അമ്പരപ്പിച്ച് 10 വയസ്സുകാരി ടെയ്‍‍ലൻ ബിഗ്സ്

content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 10-year-old-taylan-biggs-shocks-fashion-world 74hbkop4qjmok4h1nkvobqe3nh 1c5c4lpa6isq9e65qgjjae3j0i

പാരിസ് ഫാഷൻ വീക്കിലെ ബാൽമെയ്‌ൻ ഷോയിലെ ടെയ്‍ലറുടെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

Image Credit: Instagram / taylenbiggs

വെള്ള ജാക്കറ്റും പാവാടയും സ്റ്റൈൽ ചെയ്താണ് കൊച്ചുമിടുക്കി എത്തിയത്.

Image Credit: Instagram / taylenbiggs

പാരിസ് ഫാഷൻ വീക്കിലെ താരമായ കൊച്ചുമിടുക്കി ആദ്യമായല്ല ഫാഷൻ ലോകത്തെ വിസ്മയിപ്പിക്കുന്നത്

Image Credit: Instagram / taylenbiggs

18 മാസം പ്രായമായപ്പോഴാണ് ആദ്യമായി ടെയ്‍ലൻ മോഡലിങ്ങിലെത്തുന്നത്

Image Credit: Instagram / taylenbiggs

ഫാഷനെ ഏറെ സ്നേഹിക്കുന്ന അമ്മാണ് ടെയ്‍ലന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്, പിന്നാലെ പരസ്യ കമ്പനികൾ തേടിയെത്തി

Image Credit: Instagram / taylenbiggs

സമൂഹ മാധ്യമങ്ങളിൽ 1.5 മില്യൺ ഫോളോവേഴ്സാണ് ടെയ്‍ലനുള്ളത്

Image Credit: Instagram / taylenbiggs

അമേരിക്കയിലെ മിയാമിയിലാണ് താമസം

Image Credit: Instagram / taylenbiggs

ടെയ്‍ലന് പുതിയ സ്ഥലങ്ങൾ കാണാനും ആളുകളെ കാണാനും അവരെ ഇന്റർവ്യൂ ചെയ്യാനുമൊക്കെ ഏറെ ഇഷ്ടമാണ്

Image Credit: Instagram / taylenbiggs

15 ഫാഷൻ ഷോകളിൽ പങ്കെടുത്തു, അച്ഛനാണ് ടെയ്‍ലന് എപ്പോഴും കൂട്ട്

Image Credit: Instagram / taylenbiggs