ഗൗണിൽ സ്റ്റൈലിഷ് ലുക്കിൽ ഹണി റോസ് ; വിഡിയോ

2pc51ff42paf1dfgvo0oj8bql7 content-mm-mo-web-stories-life-style content-mm-mo-web-stories content-mm-mo-web-stories-life-style-2023 actress-honey-rose-looks-stunning-in-her-latest-green-chamky-top-outfit 5r2gsd4m3evvhja6ngvhkv8fl2

ഹണിറോസിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു.

Image Credit: Olive Wedding Company

കറുത്ത ഗൗണിൽ അതിമനോഹരിയായെത്തിയാണ് ഹണിറോസ് ആരാധകരുടെ മനം കവർന്നത്

Image Credit: Olive Wedding Company

Image Credit: Olive Wedding Company

Image Credit: Olive Wedding Company

ഫുൾ ലെങ്ത്ത് ഗൗണാണ് സ്റ്റൈൽ ചെയ്തത്

Image Credit: Olive Wedding Company

കറുത്ത ഗൗണിൽ നിറയെ സിൽവർ സ്വീക്വന്‍സുകൾ നൽകിയിട്ടുണ്ട്

Image Credit: Olive Wedding Company

സ്ലീവ്‍ലെസ് ഗൗണാണ് തിരഞ്ഞെടുത്തത്, വസ്ത്രത്തിന് മാച്ച് ചെയ്ത് ഹാന്റ് ഗ്ലൗസും നൽകിയിട്ടുണ്ട്

Image Credit: Olive Wedding Company

സ്റ്റോൺ കമ്മലാണ് സ്റ്റൈൽ ചെയ്തത്, ചുണ്ടിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്

Image Credit: Olive Wedding Company