ADVERTISEMENT

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ ഹണിറോസിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. കറുത്ത ഗൗണിൽ അതിമനോഹരിയായെത്തിയാണ് താരം ആരാധകരുടെ മനം കവർന്നത്. 

honey3
ഹണി റോസ്, Image Credits: Instagram/honeyroseinsta

ഫുൾ ലെങ്ത്ത് ഗൗണാണ് സ്റ്റൈൽ ചെയ്തത്. കറുത്ത ഗൗണിൽ നിറയെ സിൽവർ സ്വീക്വന്‍സുകൾ നൽകിയിട്ടുണ്ട്. സ്ലീവ്‍ലെസ് ഗൗണാണ് തിരഞ്ഞെടുത്തത്. വസ്ത്രത്തിന് മാച്ച് ചെയ്ത് ഹാന്റ് ഗ്ലൗസും നൽകിയിട്ടുണ്ട്. 

honey2
ഹണി റോസ്, Image Credits: Instagram/honeyroseinsta

സ്റ്റോൺ കമ്മലാണ് സ്റ്റൈൽ ചെയ്തത്. ചുണ്ടിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. പുത്തൻ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. 

honey1
ഹണി റോസ്, Image Credits: Instagram/honeyroseinsta
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com