സാരിയിൽ അതിമനോഹരിയായി കജോൾ

2js0n0hj8h3ml9ej6a1c9fgi1n content-mm-mo-web-stories-life-style content-mm-mo-web-stories actress-kajol-looks-stunning-in-floral-saree 4ouhhg62gcnqm4kg2t1kok32n content-mm-mo-web-stories-life-style-2023

അതിശയകരമായ ഫാഷൻ സെന്‍സുകൊണ്ട് ആരാധകരുടെ മനം കവരുന്ന താരമാണ് കജോൾ

Image Credit: Instagram / kajol

വെസ്റ്റേൺ വസ്ത്രങ്ങളിലും ട്രെഡീഷണൽ വസ്ത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Image Credit: Instagram / kajol

സാരിയിലാണ് ഇത്തവണ കജോൾ എത്തിയത്, ടീൽ ഗ്രീൻ നിറത്തിലുള്ള ഓർഗൻസ സാരിയാണ് കജോൾ തിരഞ്ഞെടുത്തത്.

Image Credit: Instagram / kajol

ഫ്ലോറൽ സാരിക്ക് സ്ലീവ് ലെസ് ബ്ലൗസാണ് പെയർ ചെയ്തത്. സിമ്പിൾ ഡിസൈനിലുള്ള സാരിയുടെ ബോർഡർ ഡിസൈനാണ് ആകർഷണീയം

Image Credit: Instagram / kajol

മിനിമൽ ആക്സസറീസാണ് ചൂസ് ചെയ്തത്. പേൾ കമ്മലുകളാണ് പെയർ ചെയ്തത്. കറുത്ത മരതക മോതിരവും തിരഞ്ഞെടുത്തു.

Image Credit: Instagram / kajol

സിമ്പിൾ മേക്കപ്പാണ് ചെയ്തത്. മെസ്സി ബൺ ഹെയർ സ്റ്റൈല്‍ താരത്തെ കൂടുതൽ മനോഹരിയാക്കി

Image Credit: Instagram / kajol