Web Stories
ടി.നാരായണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായി 1933, ജൂലായ് 15 ന് ജനിച്ചു
മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്നു മുഴുവൻ പേര്
മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. അധ്യാപകൻ, പത്രാധിപൻ എന്നീ മേഖലകളിലും ശ്രദ്ധേയനായി.
പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
‘രക്തം പുരണ്ട മൺതരികൾ’ ആണ് ആദ്യത്തെ കഥാസമാഹാരം
1963-64 ൽ ‘മുറപ്പെണ്ണ്’ എന്ന സ്വന്തം കഥയ്ക്ക് തിരക്കഥയെഴുതി ചലച്ചിത്രലോകത്തു പ്രവേശിച്ചു.
ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു.