അദ്ഭുതപ്പിറവി അല്ലെങ്കിൽ മറ്റെന്താണ് പുസ്തകങ്ങൾ. അദ്ഭുതപ്പെട്ടത് എം.ടി.വാസുദേവൻ നായരാണ്. അദ്ഭുതപുസ്തകങ്ങൾ കൊണ്ട് മലയാളത്തിന്റെ മനസ്സിൽ അതിശയവും ആദരവും വളർത്തിയ എഴുത്തുകാരൻ. ഫ്രാൻസിലെ ഫാഷൻ മാസികയുടെ പത്രാധിപരായിരുന്ന ഡൊമിനിക് ബോബി എന്ന ഫ്രഞ്ചുകാരന്റെ അപൂർവമായ ഓർമക്കുറിപ്പിനെക്കുറിച്ച്
HIGHLIGHTS
- മലയാളത്തിന്റെ മനസ്സിൽ അതിശയവും ആദരവും വളർത്തിയ എഴുത്തുകാരൻ