sections
MORE
Aksharanakshatram
ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് മടുത്തോ? ഈ കാലത്തെ അശുഭചിന്തകളെയും ആശങ്കകളെയും വായന കൊണ്ട് മറികടക്കാം. കഥകളും കവിതകളും ലേഖനങ്ങളും പുസ്തകഭാഗങ്ങളുമടക്കം നിങ്ങളുടെ വിരൽത്തുമ്പിലെത്തുന്നു; മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന അക്ഷരനക്ഷത്രത്തിലൂടെ... വരൂ, വാക്കിന്റെ ജ്വാലയാൽ പ്രതീക്ഷയുടെ തിരി കൊളുത്താം..