ഉമയ്ക്ക് ലീലാവതി ടീച്ചറുടെ ആശംസ

https-www-manoramaonline-com-web-stories-local-features 52d975bvv3a0ml6cemp4ea6d9h web-stories 25f173d5o7v438ibc1s665604i

‘‘നീ വോട്ടു ചോദിച്ചു വന്നില്ലെങ്കിലും എന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട്, ജയിച്ചു വരും’’ – ടീച്ചറുടെ ആശംസ

ഉമ പ്രഫ.എം.കെ.സാനുവിനെ സന്ദർശിച്ച് അനുഗ്രഹം തേടി

കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും പി.ടി.തോമസിനു കെട്ടിവയ്ക്കാൻ പണം നൽകിയ പതിവ് ഉമയുടെ കാര്യത്തിലും ടീച്ചർ തെറ്റിച്ചില്ല

ന‍ടൻ മമ്മൂട്ടിയെ വസതിയിൽ സന്ദർശിച്ചപ്പോഴും ഉമയ്ക്കു ലഭിച്ചതു ഊഷ്മളമായ ആതിഥ്യം