ആൾക്കടൽ, പൂരം കണ്ട ഏറ്റവും വലിയ ജനസാഗരം

2v49ipkgekt3ak1pn2as173rim https-www-manoramaonline-com-web-stories-local-features web-stories 3s29197oveh6jnch3uq369rhn8

പൂരം കണ്ട ഏറ്റവും വലിയ ജനസാഗരവുമായി തൃശൂർ പൂരത്തിന്റെ മടങ്ങിവരവ്

രണ്ടുകൊല്ലം അണകെട്ടി നിർത്തിയ, കെട്ടുപൊട്ടിച്ചു പായാൻ വെമ്പി നിൽക്കുന്ന ജലം; അതായിരുന്നു ജനം

നടുവിൽ മഠത്തിന്റെ മുന്നിലും ഇലഞ്ഞിത്തറയിലും തെക്കേഗോപുര നടയിലുമൊക്കെ ഒഴുകിപ്പരന്ന ആ മഹാജലം മേളത്തിലും കുടമാറ്റത്തിലും അലയടിച്ച് തെക്കേഗോപുരനടയിൽ ഒരു കടലായി

എല്ലാ പുഴകളും ചെന്നു ചേരുന്ന ഒരേയൊരു കടൽ.. പൂരം!