രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പോളിങ് 99% ; വോട്ടെണ്ണൽ 21ന്

https-www-manoramaonline-com-web-stories-local-features 5dtdolluj42gd0jlkicau9v2s7 web-stories 19je33gbfaddqvr97mg5rmk227 https-www-manoramaonline-com-web-stories-local-features-2022

കേരളമടക്കം 12 സംസ്ഥാനങ്ങളിൽ 100% പോളിങ്

ദ്രൗപദി മുർമുവിന് 60 ശതമാനത്തിലേറെ വോട്ടുകൾ ലഭിക്കുമെന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ

കേരള എംപിമാർ ഒരുമിച്ചാണു വോട്ടു ചെയ്യാനെത്തിയത്

21ന് രാവിലെ 11 മുതൽ പാർലമെന്റിലെ 63–ാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ

വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും.