'അശാസ്ത്രീയം':കുഴിയടയ്ക്കലിനെതിരെ പരാതി

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-local-features thrissur-road-maintenance 7352vg8tc2ktm55b0g6v1pdpqa 43c8a8on5dkgel2fnlmcq40094 https-www-manoramaonline-com-web-stories-local-features-2022

റോഡിന്റെ ഉപരിതലം നിരപ്പാകുന്നില്ല

കുഴിയിൽ ഇടുന്ന ടാർ മിശ്രിതം ഉറപ്പിക്കാനും നിരപ്പാക്കാനും റോഡ് റോളർ ഇല്ല. ഇടിമുട്ടി ഉപയോഗിച്ച് തട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

റോഡിന്റെ ഉപരിതലം നിരപ്പാകുന്നില്ലെന്നാണു പരാതി. ദേശീയപാത നാലുവരിപ്പാതയിലും കുഴികൾ ഇനിയും മൂടിയില്ല.

പലതും വലിയ കുഴികളാണ്. ദേശീയപാത നാലുവരിപ്പാതയിലും കുഴികൾ ഇനിയും മൂടിയില്ല.

അപകടസാധ്യതയുള്ള കുഴികളാണ് ഇന്നലെ യന്ത്ര സഹായത്താൽ അടച്ചത്...