തോറ്റുമടങ്ങിയ ട്രാക്കിൽ ഉഷ വീണ്ടും

https-www-manoramaonline-com-web-stories-local-features 1butc66ast4ht5f4bj8bb00mu0 web-stories https-www-manoramaonline-com-web-stories-local-features-2022 3nuqce9rkpsgr32lo2g56vqdf4

മിനി മാരത്തൺ വേദിയിലിരുന്നപ്പോൾ കായികതാരം പി.ടി. ഉഷ എംപിയുടെ കണ്ണുകൾ പലതവണ നിറഞ്ഞു

കായിക ലോകത്തെ നേട്ടങ്ങളെല്ലാം എംപി കൈവരിച്ചുവെന്ന് പ്രസംഗകൻ പറഞ്ഞതുകേട്ട് അവർ കണ്ണുതുടച്ചു

ഉഷ പഴയ നാൾവഴികളിലേക്കു തിരിച്ചുപോയി

രാജ്യാന്തര മത്സരങ്ങളിൽ സ്വർണമെഡൽ വാങ്ങി താൻ വന്നപ്പോൾ സമ്മാനമായി കെ.എം. മാണി തന്റെ നാടായ പയ്യോളിയിൽ വൈദ്യുതിയെത്തിച്ചു

ആരോടും പിണക്കമില്ല, നാടിൻ നന്മയ്ക്ക് ഒപ്പം നിൽക്കുമെന്ന് ഉഷ പറഞ്ഞു.

30 വെറുമൊരു നമ്പർ

നാരായണനുണ്ണി (74) മിനി മാരത്തണിൽ 10 കിലോമീറ്റർ ദൂരത്തെ ഓടിത്തോൽപ്പിച്ചത് കാൻസറിന്റെ അസ്വസ്ഥതകൾ മറന്ന്.

രാജ്യസഭാ എംപിയായ ശേഷം പി.ടി. ഉഷ പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു പാലാ മിനി മാരത്തൺ.