അയ്യപ്പന് കാണിക്കയായി 107.75 പവൻ തൂക്കമുള്ള സ്വർണമാല

https-www-manoramaonline-com-web-stories sabarimala-gold-chain https-www-manoramaonline-com-web-stories-local-features 3n9cfsi8bpsvm7rnkrlfmshemu 266rg519jmvtt6n7e7d21stbfa https-www-manoramaonline-com-web-stories-local-features-2022

മലയാളി വ്യവസായി ആണ് ലെയർ ഡിസൈനിലുള്ള സ്വർണമാല സമർപ്പിച്ചത്

വിഗ്രഹത്തിൽ മാല ചാർത്തിക്കണ്ടശേഷം മലയിറങ്ങി

പണിക്കൂലി അടക്കം 44,98,600 രൂപ വില വരുന്നതാണ് മാല

വിദേശത്തു ബിസിനസുള്ള കുടുംബത്തിൽപ്പെട്ട ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്

ശബരിമലയിൽ ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ പടിപൂജ നടന്നു.