'വിഴിഞ്ഞം സമരം ഒരു ജനതയുടെ നിലനിൽപിന്റെ പ്രശ്നം’

https-www-manoramaonline-com-web-stories-local-features web-stories 5kt84jsvq16bsus8nh5lqdglsk https-www-manoramaonline-com-web-stories-local-features-2022 3k4u860r1q9j9fkdqavsdfigbe

ഒരു ജനതയുടെ സംസ്കാരവും നിലനിൽപും തൊഴിലും വാസവും നശിപ്പിക്കുന്നത് കോടതികൾ കണ്ണു തുറന്നു കാണണം

50,000ത്തിൽപരം വരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവന്റെ, നിലനിൽപിന്റെ പ്രശ്നമാണിത്.

ഒന്നുകിൽ തുറമുഖ നിർമാണം എന്നേക്കുമായി ഉപേക്ഷിക്കണം.

അല്ലെങ്കിൽ തീരദേശ മത്സ്യത്തൊഴിലാളികളിൽ വൈദഗ്ധ്യമുള്ളവരെ കൂടി ഉൾപ്പെടുത്തി സുതാര്യമായി പഠനം നടത്തണം