രാഹുൽ നടന്നുതുടങ്ങി, ഇന്ത്യയെ കേൾക്കാൻ

https-www-manoramaonline-com-web-stories-local-features 1lc0kdpev5ouq5re3eu8sphcgr 68bisaq40v5t02vhlv17ok15ro web-stories https-www-manoramaonline-com-web-stories-local-features-2022

ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം

Image Credit: Rinkuraj Mattancheriyil

ഒരു കൊടിക്കീഴിൽ

രാഹുലിനൊപ്പം 118 സ്ഥിരം പദയാത്രികരുണ്ട്, കശ്മീരിൽ യാത്ര സമാപിക്കും.

Image Credit: Rinkuraj Mattancheriyil

ഗാന്ധി മണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കോൺഗ്രസ് നേതാക്കൾക്കുമൊപ്പം പ്രാർഥനായോഗത്തിൽ പങ്കെടുത്തു.

Image Credit: Rinkuraj Mattancheriyil

കേന്ദ്രഭരണത്തെ ബ്രിട്ടിഷ് ഭരണത്തോടുപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.

Image Credit: Rinkuraj Mattancheriyil

പദയാത്രയുടെ ഉദ്ഘാടനത്തിന്, സാഗരങ്ങൾ സംഗമിക്കുന്നത് കന്യാകുമാരി സാക്ഷ്യം വഹിച്ചു.

Image Credit: Rinkuraj Mattancheriyil

150 ദിവസംകൊണ്ട് 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3570 കിലോമീറ്റർ കാൽനടയായി യാത്ര.

Image Credit: Rinkuraj Mattancheriyil