'രാഹുൽ, രാഹുൽ'- ആർത്തു വിളിച്ച് ആവേശക്കടലായി ജനം

1qgbeh671s7eg2vc4k6cmf174s blkvnp51o3oj2i6uk1hk8737g https-www-manoramaonline-com-web-stories-local-features web-stories https-www-manoramaonline-com-web-stories-local-features-2022

ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയെ കാണാൻ തിരുവനന്തപുരത്ത് ശ്രീകാര്യത്തുനിന്ന് ചാവടിമുക്കുവരെ കിലോമീറ്ററുകളോളം ഒാടി തളർന്നു വന്ന ഉമ്മക്ക് കുടിവെള്ളം നൽകി സ്നേഹാശംസ നേരുന്നു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് ഉള്ളൂർ ജംക്ഷനിൽ എത്തിയപ്പോൾ അഭിവാദ്യം അർപ്പിക്കാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി യാത്രയിൽ അണിചേർന്നപ്പോൾ..

ഭാരത് ജോഡോ യാത്രക്കിടെ തിരുവനന്തപുരത്ത് പാങ്ങപാറയിൽ തട്ടുകടയിൽ ചായ കുടിക്കാൻ രാഹുൽഗാന്ധി കയറിയപ്പോൾ. നേതാക്കളായ വി.ഡി. സതീശൻ, രമേശ്ചെന്നിത്തല, കെ.മുരളീധരൻ എന്നിവർ സമീപം.

ഭാരത് ജോഡോ യാത്രക്കിടെ തിരുവനന്തപുരത്ത് പാങ്ങപാറയിൽ തട്ടുകടയിൽ ചായ കുടിക്കാൻ രാഹുൽഗാന്ധി കയറിയപ്പോൾ.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം എത്തിയപ്പോൾ.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ.