നീറി ഗവർണർ– മുഖ്യമന്ത്രി പോര്

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-local-features governor-arif-mohammad-khan-vs-chief-minister-pinarayi-vijayan-war-of-words 60b16pr747c66rp9bn4rkvfut5 66gsfisrgmit7ffeb750rb07rb https-www-manoramaonline-com-web-stories-local-features-2022

കടക്കൂ പുറത്ത്’ എന്ന് പരസ്പരം പറയുന്നില്ല എന്നുമാത്രം

ദയാദാക്ഷിണ്യമില്ലാതെ മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രഹരിച്ചിരിക്കുകയാണ് ഗവർണർ

രാജ്ഭവനിലെ വാർത്താ സമ്മേളനത്തോടെ ഗവർണറും സർക്കാരും ഇനി അടുക്കാനാകാത്ത വിധം അകന്നു

പൗരത്വ നിയമത്തെ പിന്തുണച്ചതിന്റെ പേരിൽ ആരിഫ് മുഹമ്മദ് ഖാനെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു രമേശ് ചെന്നിത്തല പ്രമേയം കൊണ്ടുവന്നതാണ്

‌ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ.രാഗേഷ് സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ് എന്നതു കൊണ്ടു പ്രതികരണത്തിനു മുതിർന്നിട്ടില്ല