വ്യത്യസ്ത ഇനം ആടുകൾ, താറാവുകൾ, ഒട്ടേറെ നായ്ക്കളും

4dl4quua82ka0vm1gsp1hr1ao5 content-mm-mo-web-stories 7q625c76a5434s6i2i7o0j5413 content-mm-mo-web-stories-local-features-2022 kottayam-changanassery-pet-day content-mm-mo-web-stories-local-features

അരുമ മൃഗങ്ങളെ പങ്കെടുപ്പിച്ച് പെറ്റ്സ് പ്രദർശനം കൗതുകമായി

വിദ്യാർഥികൾ വീട്ടിൽ വളർത്തുന്ന വ്യത്യസ്തയിനം അരുമ മൃഗങ്ങളെ പങ്കെടുപ്പിച്ച് തെങ്ങണ ഗുഡ് ഷെപ്പേഡ് സ്കൂളിലാണ്പെറ്റ്സ് പ്രദർശനം നടത്തിയത്

ജൂനിയർ ക്ലാസുകളിലെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു നടത്തിയ പ്രദർശനമാണ് മൃഗങ്ങളുടെ വ്യത്യസ്തത മൂലം ശ്രദ്ധേയമായത്.

പോമറേനിയൻ, ഡാഷ്, റോട്ട് വീലർ‍ തുടങ്ങി ഒട്ടേറെ നായ്ക്കളും പ്രദർശനത്തിൽ ഇടം പിടിച്ചു. ഒരു കുതിരയെയും പ്രദർശനത്തിനായി എത്തിച്ചിരുന്നു.

അലങ്കാര മത്സ്യങ്ങൾ, വിവിധയിനം പക്ഷികൾ, പേർഷ്യൻ പൂച്ച ഉൾപ്പെടെയുള്ള പൂച്ചകൾ, വെച്ചൂർ പശു, മറ്റ് ഇനങ്ങളിലുള്ള പശുക്കൾ, വ്യത്യസ്ത ഇനം ആടുകൾ, താറാവുകൾ, മുയൽ, കോഴി, ഗിനിപ്പന്നി ഇങ്ങനെ നീളുന്നു പ്രദർശനത്തിനെത്തിച്ച മൃഗങ്ങളുടെ പട്ടിക.