അഗ്നിപഥ് റിക്രൂട്മെന്റ് റാലി

e039id2m85d70he9imuko4bfn content-mm-mo-web-stories content-mm-mo-web-stories-local-features-2022 kollam-agnipath-recruitment 58sc2fe33ob472vda0h0297squ content-mm-mo-web-stories-local-features

ആദ്യദിനത്തിൽ ഉദ്യോഗാർഥികളുടെ നീണ്ട നിര.

200 പേർ വീതമുള്ള ബാച്ചുകളിലായാണ് ശാരീരികക്ഷമത പരിശോധനകൾ

ഉദ്യോഗാർഥികൾക്കുള്ള പൊതുപരീക്ഷ ജനുവരി 15 ന് നടക്കും

151 പേർ ആദ്യ കായികക്ഷമത പരീക്ഷയായ ഓട്ടത്തിൽ വിജയിച്ചു

രാവിലെ 4 മുതൽ തന്നെ സ്റ്റേഡിയത്തിന് മുന്നിൽ ഉദ്യോഗാർഥികളുടെ നീണ്ട നിരയുണ്ടായിരുന്നു