ആക്രമണം, സംഘർഷം

content-mm-mo-web-stories content-mm-mo-web-stories-local-features-2022 content-mm-mo-web-stories-local-features 12ngiutioda361ao3lbu02eabk 3cc5ka8rjc2trouude1mqdph5s vizhinjam-protest-case

സംഘർഷം: വിഴിഞ്ഞത്ത് കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെ കേസ്

വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി

ജനങ്ങൾക്കും പൊലീസിനും നേരെയുള്ള ആക്രമണം, ഇതര മതസ്ഥരുടെ സ്ഥാപനങ്ങൾ അടിച്ചു തകർക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്

സംഘം ചേർന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവർക്കെതിരെ രണ്ട് കേസും എടുത്തു

വിഴിഞ്ഞം സമരക്കാരോടു പ്രതികാരനടപടി പാടില്ലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.

വിഴിഞ്ഞത്തെ സംഘർഷത്തിൽ പൊലീസ് ജീപ്പ് തകർന്നു

വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. പക്ഷേ, തീരദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച ശേഷമാകണം ഇതെന്നും കാതോലിക്കാ ബാവാ വ്യക്തമാക്കി.