‘സൗഖ്യം’ മെഡിക്കൽ ക്യാംപ്

content-mm-mo-web-stories content-mm-mo-web-stories-local-features-2022 rmggaoth5ndrs7dablf9s4l39 saukhyam-medical-camp 764t3tdbjah1esghicpct25hrv content-mm-mo-web-stories-local-features

ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ ‘സൗഖ്യം’ മെഡിക്കൽ ക്യാംപിൽ ചികിത്സ തേടിയത് 7,426 പേർ, 1261 പേർക്കു തുടർ ചികിത്സ

25 കുട്ടികൾക്കു സൗജന്യ ശസ്ത്രക്രിയകൾ നടത്തും

15.5 ലക്ഷം രൂപയുടെ സൗജന്യ മരുന്നുകളും മരുന്ന് കൂപ്പണുകളും ക്യാംപിൽ വിതരണം ചെയ്തു

നേത്രരോഗ വിഭാഗത്തിൽ 2650 പേരും ഹൃദ്രോഗ വിഭാഗത്തിൽ 1026 പേരും ചികിത്സ തേടി.