ബിനാലെ; 34 കലാകാരന്മാരുടെ നൂറ്റൻപതോളം സൃഷ്ടികൾ

52i2cfotp83ghbul51ptj4l7v4 content-mm-mo-web-stories content-mm-mo-web-stories-local-features-2022 2d2stng3pg63u9qo2ltdvquv1t content-mm-mo-web-stories-local-features kochi-muziris-biennale-begins

14 വേദികളിലായിഏപ്രിൽ 10 വരെ ബിനാലെ

ബിനാലെ ആരംഭിച്ചതിന്റെ പത്താം വാർഷിക വേളയാണിത്

ഫോർട്ട്കൊച്ചിക്കും മട്ടാഞ്ചേരിക്കും പുറമേ എറണാകുളം ദർബാർഹാൾ ആർട് ഗാലറിയിലും ബിനാലെ കലാപ്രദർശനമുണ്ടാകും

കലാകാരന്മാരുടെ നൂറ്റൻപതോളം സൃഷ്ടികൾ ഇവിടെയുണ്ടാകും.