ആറ്റുകാലിലേക്ക് ജനപ്രവാഹം

content-mm-mo-web-stories 6hdrolstmrh9aj41hi7i8kgcgq 5bepc7hk4sbpo8ei821dj0qmns content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023 thiruvananthapuram-attukal-bhagavathy-temple-pongala-festival

എല്ലാ മനസ്സുകളും ആറ്റുകാലിലേക്കാണ്

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പെ‍ാങ്കാല ഉത്സവത്തോടനുബന്ധിച്ചു ക്ഷേത്ര മൈതാനിയിൽ നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനത്തിനെത്തിയ നടൻ ഉണ്ണി മുകുന്ദൻ ക്ഷേത്ര ദർശനം നടത്തുന്നു

ഭക്തസഹസ്രങ്ങളുടെ മനമുരുകിയുള്ള ദേവീസ്തുതികൾക്കിടയിലാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ കാപ്പുകെട്ടോടെ പൊങ്കാല ഉത്സവത്തിന് തുടക്കമായത്.

കാപ്പുകെട്ട് ചടങ്ങ് ദർശിക്കാൻ ആയിരങ്ങൾ, വിശേഷം, വിളക്കുകെട്ട്

അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നതുവരെ ഇനി ഭക്തഹൃദയങ്ങളിൽ വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവി മാത്രം നിറഞ്ഞുനിൽക്കും.