കഞ്ചിക്കോട് വല്ലടിയിൽ വനത്തിൽ നിലയൊറപ്പിച്ച പിടി–14 എന്ന കാട്ടാന
കഞ്ചിക്കോട് വനയോര മേഖലയെ വിറപ്പിച്ചു വീണ്ടും കാട്ടാനക്കൂട്ടം
വല്ലടി ആരോഗ്യമട ഏരിക്കു സമീപമുള്ള മുരുകുത്തി മലയിൽ നിലയൊറപ്പിച്ച കാട്ടാന കൂട്ടം.
ഏകദേശം 27 ഓളം ആനകൾ ഉണ്ടായിരുന്നു.
അപകടകാരിയും കൊലകൊമ്പനുമായ പിടി–14 ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടമാണു ജനവാസമേഖലയിലൂടെ നീങ്ങിയത്.