ഓണം വാരാഘോഷം ഹിറ്റ്

nq6gbka14no9dfk0518ba6h56 content-mm-mo-web-stories onam-varaghosham-procession 29i4vpdandn4blgaubfgjqiefg content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2023

ലേസർ ഷോയും വൈദ്യുത ദീപാലങ്കാരവും വൈവിധ്യമാർന്ന കലാപരിപാടികളും.

ഓണക്കാഴ്ചകൾ ആസ്വദിക്കാൻ ഓരോ ദിവസവും പതിനായിരങ്ങൾ നഗരത്തിലെത്തിയെങ്കിലും പരാതികൾക്കിടനൽകാതെയുള്ള ക്രമീകരണങ്ങൾ നടത്തി.

എണ്ണയിട്ട യന്ത്രം പോലെ സർക്കാർ സംവിധാനങ്ങൾ സജീവമായിരുന്നു.

ക്യാമറക്കണ്ണുകളിലൂടെയും മഫ്തിയിലും യൂണിഫോമിലുമായി ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചും പൊലീസ് സുരക്ഷിതമായ ഓണക്കാലമൊരുക്കി.

സർക്കാർ വകുപ്പുകളും ഏജൻസികളും ഓണാവധിയുടെ ആലസ്യമില്ലാതെ രാപകൽ പണിയെടുത്തു.

പങ്കെടുത്തത് പതിനായിരങ്ങൾ;സർക്കാർ സംവിധാനം സജീവമായിരുന്നു...