റാണിപുരം സർവേ: 118 ഇനം പക്ഷികളെ കണ്ടെത്തി

ranipuram-bird-survey content-mm-mo-web-stories 2k2lu03mh0th9ncphdh43uhk1j 5qc19mmsb0dbejatm12tl9u11s content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2024

തുടർച്ചയായ നാലാം വർഷം നടത്തിയ റാണിപുരം സർവേയിൽ 118 ഇനം പക്ഷികളെ കണ്ടെത്തി. വനംവകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതി, കാസർ‍കോട് ബേഡേഴ്സ് കൂട്ടായ്മ എന്നിവർ ചേർന്നാണു സർവേ നടത്തിയത്. റാണിപുരത്തെ 6 ഭാഗങ്ങളിൽ വിവിധ ടീമുകളായി നടത്തിയ സർവേയിൽ നാൽപതോളം പക്ഷിനിരീക്ഷകർ പങ്കെടുത്തു

ലളിത കാക്ക

തവിട്ടു പാറ്റാ പിടിയൻ

നീലമേനി പാറ്റാപിടിയൻ

നീലത്തത്ത

ചെമ്പൻ എറിയാൻ