ആറ്റുകാലിൽ പൊങ്കാല ഉത്സവത്തിനു തുടക്കം

content-mm-mo-web-stories 5oc8o4145qm79kjkvknmuuuket 46ksln89k0bi9ddf7mlfefs4p0 content-mm-mo-web-stories-local-features content-mm-mo-web-stories-local-features-2024 attukal-temple-pongala-festival

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന പൊങ്കാല ഉത്സവത്തിനു തുടക്കമായി.

കുംഭ മാസത്തിലെ കാർത്തിക നക്ഷത്രമായിരുന്ന ഇന്നലെ രാവിലെ എട്ടിനാണ് ഉത്സവത്തിനു തുടക്കം കുറിച്ചു ഭക്തി നിർഭരമായ കാപ്പുകെട്ടു ചടങ്ങ് നടന്നത്.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനു തുടക്കം കുറിച്ചു നടന്ന കാപ്പുകെട്ടു ചടങ്ങ് ദർശിക്കാൻ ക്ഷേത്ര നടയിൽ കൂടിയ ഭക്തജനങ്ങൾ.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനു തുടക്കം കുറിച്ചു നടന്ന കാപ്പുകെട്ടു ചടങ്ങിനു ശേഷം ദീപാരാധന തൊഴുന്ന ഭക്തജനങ്ങൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ