‘ഡാൻസ് ഓഫ് ഒ‍ാണർ’

content-mm-mo-web-stories 2kb0t87lotrp3ae0b6ah8i9tcj 50p11ut1jv4uk4dv8ue93lc9tg content-mm-mo-web-stories-local-features clash-at-kerala-university-youth-festival content-mm-mo-web-stories-local-features-2024

കേരള സർവകലാശാല യുവജനോത്സവത്തിന്റെ അവസാന മത്സരയിനമായ സംഘനൃത്തം സംഘർഷ സാധ്യതയെ തുടർന്ന് നിർത്തിവച്ചപ്പോൾ, മത്സരിക്കാൻ അവസരം നഷ്ടമായ ആലപ്പുഴ എസ്ഡി കോളജിലെ വിദ്യ‍ാർഥികൾ പ്രതിഷേധിച്ച് വേദിയിൽ നൃത്തം അവതരിപ്പിക്കുന്നു. അനിഷ്ടസംഭവങ്ങള്‍ പ്രതിരോധിക്കാൻ തയാറായി നിൽക്കുന്ന പൊലീസുകാരെയും കാണാം.

കേരള സർവകലാശാല യുവജനോത്സവത്തിന്റെ അവസാന മത്സരയിനമായ സംഘനൃത്തം സംഘർഷ സാധ്യതയെ തുടർന്ന് നിർത്തിവച്ചപ്പോൾ, മത്സരിക്കാൻ അവസരം നഷ്ടമായ ആലപ്പുഴ എസ്ഡി കോളജിലെ വിദ്യ‍ാർഥികൾ പ്രതിഷേധിച്ച് വേദിയിൽ നൃത്തം അവതരിപ്പിക്കുന്നു.

കേരള സർവകലാശാല യുവജനോത്സവത്തിന്റെ അവസാന മത്സരയിനമായ സംഘനൃത്തം സംഘർഷ സാധ്യതയെ തുടർന്ന് നിർത്തിവച്ചപ്പോൾ, മത്സരിക്കാൻ അവസരം നഷ്ടമായ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലെ വിദ്യാർഥികൾ കനത്ത പെ‍ാലീസ് സംരക്ഷണയിൽ നൃത്തം അവതരിപ്പിക്കുന്നു.

സ്വാതിതിരുനാൾ സംഗീത കോളജിലെ വിദ്യാർഥികൾ നൃത്തം അവതരിപ്പിക്കാൻ ഒരുങ്ങിയപ്പോൾ ലൈറ്റും ശബ്ദ സംവിധാനവും സംഘാടകർ ഓഫ് ചെയ്തു. തുടർന്ന് മെ‍ാബൈലിന്റെ വെളിച്ചം തെളിച്ച് വിദ്യർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവർ.

സ്വാതിതിരുനാൾ സംഗീത കോളജിലെ വിദ്യാർഥികൾ നൃത്തം അവതരിപ്പിക്കാൻ ഒരുങ്ങിയപ്പോൾ ലൈറ്റും ശബ്ദ സംവിധാനവും സംഘാടകർ ഒാഫ് ചെയ്തു. മെ‍ാബൈലിന്റെ വെളിച്ചം തെളിച്ച് വിദ്യർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ലൈറ്റും ശബ്ദവും വീണ്ടും ഓൺ ചെയ്തു. അപ്പോൾ വിദ്യർഥികളുടെ ആഹ്ളാദം.