നേരിൽകണ്ട്, വോട്ടുറപ്പിച്ച്...

content-mm-mo-web-stories 7072t6evmsg22ibm4g48ja39d0 lok-sabha-election-candidate-campaigning content-mm-mo-web-stories-local-features 7l7d1sl1okodljjmuop837jelp content-mm-mo-web-stories-local-features-2024

പിഎംജി ലൂർദ് ഫൊറോന പള്ളി ഹാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ.ശശി തരൂർ.

തിരുവനന്തപുരം മണ്ഡലം എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പൊഴിയൂരില്‍ പ്രചരണത്തിനിടെ.

തിരുവനന്തപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പാറശാലയിലെ ഇടിച്ചക്കപ്ലാമൂടിൽ ഓട്ടോതൊഴിലാളികൾക്കൊപ്പം.

വാമനപുരം മണ്ഡലത്തിലെ ആദിവാസി ഊരുകൾ സന്ദർശിക്കുന്ന ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.ജോയി.

വാമനപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്.

ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ കാട്ടാക്കടയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.