കുരുക്കി, ആ ഫോൺകോൾ... !

content-mm-mo-web-stories 2gb61c9bdaabaejgslbdt3bk6l police-caught-accused-who-raped-ten-yeras-old content-mm-mo-web-stories-local-features 5olsaq3gq2psmulndp0jbmsepr content-mm-mo-web-stories-local-features-2024

വീട്ടിൽ ഉറങ്ങിക്കിടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളെ പിടികൂടി

ആന്ധ്രയിലെ കർണൂലിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് സാഹസികമായാണ് പിടികൂടിയത്.

സ്വന്തമായി ഫോണില്ലാത്ത പ്രതി മറ്റൊരാളുടെ ഫോണിൽ നിന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചതാണ് അന്വേഷണ സംഘത്തിന് സഹായകരമായത്.

23നാണ് പ്രതി പിടിയിലായതെന്നാണ് സൂചന.

ഇയാളെ കാസർകോട് എത്തിച്ച ശേഷം രാത്രിയോടെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

https://www.manoramaonline.com/web-stories/local-features.html
Read more