എം.ജയചന്ദ്രൻ ഇതുവരെ നേടിയത് 11 സംസ്ഥാന പുരസ്കാരങ്ങൾ

content-mm-mo-web-stories-music content-mm-mo-web-stories 5b0ib8kqoortksaq8j32rhi2aj total-state-awards-of-m-jayachandran content-mm-mo-web-stories-music-2023 u8ac187mcdsqc4rjhvpqg75f

2003ലാണ് ആദ്യ സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്

17 ആലാപന പുരസ്കാരങ്ങൾ നേടിക്കൊടുത്തു

3 ഗായകർ പ്രത്യേക ജൂറി പുരസ്കാരങ്ങളും നേടി

സംഗീത സംവിധാനത്തിനും ആലാപനത്തിനും പശ്ചാത്തല സംഗീതത്തിനുമുള്ള സംസ്ഥാന പുരസ്കാരങ്ങൾ നേടി

19ാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ പാട്ടിനാണ് ഇത്തവണത്തെ പുരസ്കാരം

കഴിഞ്ഞ വർഷം ‘സൂഫിയും സുജാത’യും എന്ന ചിത്രത്തിലെ പാട്ടിനും പുരസ്കാരം ലഭിച്ചിരുന്നു