ശ്രീലങ്കൻ പ്രസിഡന്റിന്റെ കൊട്ടാരം ‘ജനകീയ ഭരണത്തിൽ’

content-mm-mo-web-stories-news content-mm-mo-web-stories 26m7g3232rc7jjcecafala2nh6 content-mm-mo-web-stories-news-2022 apuv9n7dr8uu5cu7frrm6gled sri-lanka-crisis-protesters-in-presidential-palace

പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ അതിക്രമിച്ചു കടന്നവർ.

Image Credit: AFP

പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ അതിക്രമിച്ചു കടന്നവർ.

Image Credit: AFP

പൊലീസ് എറിഞ്ഞ കണ്ണീർവാതക ഷെൽ തിരിച്ചെറിയുന്ന ബുദ്ധ സന്യാസി. കൊളംബോയിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ കൊട്ടാരത്തിനു സമീപത്തുനിന്നുള്ള ചിത്രം

Image Credit: AFP

പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ കൊട്ടാര വളപ്പിൽ അതിക്രമിച്ചു കടന്നവർ.

Image Credit: AFP

പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം തടിച്ചുകൂടിയവർ.

Image Credit: AFP

പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ കൊട്ടാര വളപ്പിൽ അതിക്രമിച്ചു കടന്നവർ സ്വിമ്മിങ് പൂൾ ഉപയോഗിക്കുന്നു.

Image Credit: AFP